07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
No.4 ഓഡിറ്റ് പരാമര്‍ശം 1-39 (3-5) 2018-19 ല്‍ അസി.സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി നിര്‍വഹണം നടത്തിയ പ്രോജക്റ്റ് നമ്പര്‍ 67/18-19 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് നല്‍കൽ എന്ന പ്രോജക്ടിനായി നിയമപ്രകാരം ടെണ്ടര്‍ ക്ഷണിക്കുകയും അകെ ലഭിച്ച 3 ടെണ്ടറുകളില്‍ (ISI)മാര്‍ക്ക് രേഖപെടുതിയതുമായ ടെണ്ടറുകളിൽ ഏറ്റവും കുറവ് തുക രേഖപെടുത്തിയ സീന ഫര്‍ണിച്ചര്‍ & ഹാര്‍ഡ്‌വെയര്‍,കുറ്റിച്ചല്‍ എന്ന സ്ഥാപനത്തിന് 14/01/2019 ലെ 1(1)നമ്പര്‍ തീരുമാന പ്രകാരം ടെണ്ടര്‍ അംഗീകരിച്ചു നല്‍കുകയുമായിരുന്നു.ലഭിച്ച ടെണ്ടറുകളില്‍ ,ട്രൈ ടെക് ട്രേഡേഴ്സ് വഴുതക്കാട് എന്ന സ്ഥാപനം ടാങ്ക് ഒന്നിന് ,2175 രൂപ എന്ന കുറഞ്ഞ നിരക്ക് രേഖപെടുതിയിരുന്നു.എന്നാല്‍ ഈ വാട്ടര്‍ ടാങ്കിനുISI മുദ്ര ഉള്ളതായിരുന്നില്ല. മാത്രവുമല്ല ടെണ്ടര്‍ പ്രകാരം ലഭിച്ചിട്ടുള്ള എല്ലാ സാധനങ്ങളും വികസന കാര്യ സ്റ്റാന്‍ഡിഗ് കമ്മറ്റി ചെയര്‍മാന്‍റെ നേതൃത്വത്തിൽ ഗുണമേന്മ പരിശോധന നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ട്രൈ ടെക് ട്രേഡേഴ്സ് ,വഴുതക്കാട് ക്വാട്ട് ചെയ്ത ISI മുദ്രയില്ലാത്ത വാട്ടര്‍ ടാങ്കിനു ഗുണമേന്മ യില്ലായെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് ISI മുദ്രയുള്ള വാട്ടര്‍ ടാങ്ക് തന്നെ ഗുണ ഭോക്താക്കള്‍ക്ക് നല്‍കണമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ISI മുദ്രയുള്ള ഏറ്റവും കുറവ് തുക രേഖപെടുത്തിയ സീനാ ഫര്‍ണിച്ചര്‍ & ഹാര്‍ഡ്‌വെയര്‍ എന്ന സ്ഥാപനത്തിന് ടെണ്ടര്‍ നല്‍കിയിട്ടുള്ളത് എന്നും ഗ്രാമപഞ്ചായത്തിനു നഷ്ടം സംഭവിച്ചിട്ടില്ലെന്നും കമ്മറ്റി വിലയിരുത്തി.ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ചുള്ള ഓഡിറ്റ് പരാമര്‍ശവും തുക നിരാകരിക്കലും നീക്കം ചെയ്യുന്നതിന് ഓഡിറ്റ് വകുപ്പ് സീനിയര്‍ ഡെപ്യുട്ടി ഡയറക്ടറോടു അഭ്യര്‍ഥിച്ചു തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//