07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍ 01/07/2019 മുതല്‍ 31/01/2020 വരെയുള്ള തീയതികളില്‍ നടത്തിയ ഔദ്യോഗിക യാത്രകള്‍ക്കുള്ള (ഉള്ളടക്കം ചെയ്തിരിക്കുന്നു) യാത്രാബത്ത അംഗീകരിച്ച് തീരുമാനിച്ചു .യാത്രാബത്ത മാറാന്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് തനത് ഫണ്ടില്‍ നിന്നും തുക നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//