07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്ന ശ്രീമതി. ശരണ്യ ആര്‍ , അരുണ്‍ നിവാസ് , അരുവിയോട്, മരങ്ങാട് പി ഒ എന്നയാളുടെ സേവനം തൃപ്തികരമാണ് എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടിയാളുടെ സേവനം ഒരു വര്‍ഷം കൂടി അനുവദിച്ച് നല്‍കുന്നതിനും, ടിയാളുമായി നിയമപരമായി കരാറില്‍ ഏര്‍പ്പെടുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//