07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലെ പാര്‍ട് ടൈം ഫെറിമാനായി സേവനം അനുഷ്ടിക്കുന്ന ശ്രീ.വിമല്‍കുമാര്‍.വി 01/03/2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചു . 01/03/2019 തീയതിയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോഴോ അതിനു ശേഷമോ തന്‍റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും ഉണ്ടായിട്ടില്ലായെന്ന് ശ്രീ.വിമല്‍കുമാര്‍.വി രേഖാമൂലം സമര്‍പ്പിച്ചിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. ടിയാളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും ഇല്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയിതിനാല്‍ ടിയാളുടെ അപേക്ഷ പരിഗണിച്ച് നിയമനം ക്രമവല്‍ക്കരിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//