07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഒന്നാം പാലം - കീഴ്പാലൂര്‍ തോട് മഴ സമയത്ത് കര കവിഞ്ഞു ഒഴുകുമ്പോള്‍ ഇടിഞ്ഞ കര ഭാഗങ്ങള്‍ വീണ്ടും ഇടിയുകയും ഈ ഭാഗത്തുള്ള തങ്ങളുടെ വീടുകള്‍ക്കും കര ഭാഗത്തുള്ള വൃക്ഷങ്ങള്‍ക്കും അതുവഴി കടന്നു പോകുന്ന ഇലക്ട്രിക് ലൈനുകള്‍ക്കും വളരെയധികം അപകട സാധ്യത ഉണ്ടാകും എന്നതിനാല്‍ ഈ ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് നല്‍കുന്നതിനു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നടപടി സ്വീകരിക്കുന്നതിലെക്കായി ഇറിഗേഷന്‍ വകുപ്പിന് ടി അപേക്ഷ അയച്ച് നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//