07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റിലെ നമ്പര്‍ 6 കടമുറി ലേലം കൈകൊണ്ട ശ്രീ വിജയകുമാര്‍ ,സൂര്യ ഭവന്‍ ആര്യനാട് എന്നയാള്‍ പഞ്ചായത്ത് ബാത്ത് റൂം വഴിയാണ് ടി കടയിലേക്ക് പോകുന്നത് ആയതിനാല്‍ ടി കടമുരിയുടെ വാതില്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//