07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് റോഡ് വക്കില്‍ നില്‍ക്കുന്ന പന മരം തന്റെ വീടിനു ഭീഷണിയായി നില്‍ക്കുന്നു എന്നും ആയത് മുറിച്ച് മാറ്റുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി മരം ടി വീടിനു അപകടകരമായ അവസ്ഥയിലാണ് ഫീല്‍ഡ് സ്റ്റാഫിന്റെ റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി മരം മുറിച്ച്മാറ്റുന്നതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//