07/03/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ബഹു ശബരീനാഥന്‍ എം എല്‍ എ യുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന ബസ് ഷെല്‍ട്ടര്‍ പ്രവൃത്തികള്‍ക്ക് അപ്കീപ് ആന്‍ഡ് മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനു വെള്ളനാട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചിരിക്കുന്നു. ആയത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി പ്രവൃത്തികള്‍ക്ക് അപ്കീപ് ആന്‍ഡ് മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് തീരുമാനിച്ചു. 1, ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ ബസ് ഷെല്‍ട്ടര്‍ 2, ഇറവൂര്‍ വലിയകളം ജംഗ്ഷന്‍ ബസ് ഷെല്‍ട്ടര്‍ 3, ചേരപ്പള്ളി ജംഗ്ഷന്‍ ബസ് ഷെല്‍ട്ടര്‍ 4 മീനാങ്കല്‍ സ്കൂള്‍ ജംഗ്ഷന്‍ ബസ് ഷെല്‍ട്ടര്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/03/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//