03/11/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പിഎംഎവൈ ആവാസ് പ്ലസ് എന്ന പദ്ധതിയുടെ ഗുണഭോക്തൃപട്ടികയില്‍ നിന്നും ലൈഫ് പദ്ധതി പ്രകാരം വീട് ലഭ്യമായവരെയും, നിലവില്‍ വാസയോഗ്യമായ വിട് ഉള്ളവരെയും റിമാന്‍റ് ചെയ്യുന്നതിന് വിഇഒ ലഭ്യമാക്കിയിട്ടുള്ള ലിസ്റ്റ് പ്രകാരം റിമാന്‍റ് ചെയ്യുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
03/11/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//