23/04/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പാലം ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന ശ്രീ നാരായണ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുന്‍വശത്ത് ടി കെട്ടിടത്തിന് അപകടകരമായ രീതിയില്‍ PWD റോഡിന് അരുകില്‍ നില്‍ക്കുന്ന ഇലവ് മരം മുറിച്ച്മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനു ശ്രീമതി വി എസ് ജീജ , പദമാ കോട്ടേജ് , പള്ളിവേട്ട ആര്യനാട് എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി മരം ടി കെട്ടിടത്തിനു അപകടകരമായ അവസ്ഥയില്‍ ആണ് എന്ന് ഫീല്‍ഡ് സ്റ്റാഫിന്റെ റിപ്പോര്‍ട്ടില്‍ നിന്നും മനസിലാകുന്നതായി പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി ആകയാല്‍ PWD അനുമതി വാങ്ങി മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//