Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ KL 21 D 8888 നമ്പര്‍ ഔദ്യോഗിക വാഹനത്തിന്റെ 4 ടയറുകളും തേയ്മാനം സംഭവിച്ച് വാഹനം ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ആകയാല്‍ പുതിയ 4 ടയറുകള്‍ വാങ്ങുന്നതിനും കേടായ ബാറ്ററി മാറ്റി പുതിയ ബാറ്ററി വാങ്ങുന്നതിനും ആയി ഡ്രൈവര്‍ ശ്രീ എ സി രാജ് സമര്‍പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുകയും തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി 4 ടയറുകളും ബാറ്ററിയും വാങ്ങി വാഹനം ഗതാഗതയോഗ്യമാക്കി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//