Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ പ്രവര്‍ത്തിച്ച് വരുന്ന പന്നിഫാമിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി ശ്രീ ജോസ്, ജോസ് ഭവന്‍ , കരിംഭൂതത്താന്‍ പാറ കുറ്റിച്ചല്‍ എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട് എങ്കില്‍ ടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//