23/04/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് - കുറ്റിച്ചല്‍ റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന തടിമില്ലിന്റെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി ശ്രീമതി സുലോചന ജി , ഗണപതിയാംകുഴി ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട് എങ്കില്‍ ടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//