23/04/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്നു വാര്‍ഡില്‍ പേപ്പട്ടികളുടെ ഉപദ്രവം ഉണ്ടാകുന്നതായി പൊതുജനങ്ങള്‍ അറിയിച്ചതായി വാര്‍ഡ് മെമ്പര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ വാക്സിനേഷന്‍ നടപടികള്‍ ഉള്‍പ്പെടെ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ വെറ്റിനറി സര്‍ജനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//