Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (24) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായ AGRO SERVICES PROCESSING AND ALLIED ACTIVITIES എന്ന കമ്പോണന്‍റില്‍ ഉള്‍പ്പെട്ട Construction of 1 organic product outlet എന്ന പദ്ധതിയുടെ നിര്‍വ്വഹണത്തിന് അക്രഡിറ്റഡ് ഏജന്‍സിയായ കെ.എസ്സ്.ഐ.ഇ സമര്‍പ്പിച്ച ഇന്‍വോയ്സ് യോഗം അംഗീകരിച്ചു. തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിന് കൃഷി ഓഫീസറെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//