Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി പൈക്ക ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 205 പുറുത്തിപ്പാറ സ്റ്റേഡിയം നിര്‍മ്മാണം എന്ന പ്രവൃത്തി 2019 - 20 വര്‍ഷം റീ ടെണ്ടര്‍ നടത്തിയിട്ടുണ്ട്. റീ ടെണ്ടര്‍ നടത്തിയ പ്രവൃത്തികളില്‍ സിംഗിളായ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്ത് അംഗീകരിക്കേണ്ടതായിട്ടുണ്ട്. ആയത് പ്രകാരം ടി പ്രവൃത്തിയുടെ ടെണ്ടര്‍ ജില്ലാ പഞ്ചായത്ത് അംഗീകരിക്കുന്ന മുറയ്ക്ക് സ്പില്‍ ഓവര്‍ ഏറ്റെടുക്കുന്നതിനും കരാരുകാരനുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനും നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//