23/04/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (18) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം ലഭ്യമായ മെയിന്റനന്‍സ് ഫണ്ട് റോഡ് വിഹിതം ഉപയോഗിച്ച് തന്‍ വര്‍ഷം മെയിന്റനന്‍സ് പ്രവൃത്തികള്‍ കൂടുതല്‍ ഇല്ലാത്തതിനാല്‍ ടി ഫണ്ട് ഉപയോഗിച്ച് പുതിയ റോഡ് കോണ്ക്രീറ്റ് പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//