Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ്‌ മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പള്ളിവേട്ട ഗ്രാമകേന്ദ്രം എന്ന പ്രോജക്ടിന്റെ നിര്‍വഹണത്തിനായി നടത്തിയിട്ടുള്ള ടെണ്ടറുകള്‍ കരാറുകാര്‍ ആരും തന്നെ ഏറ്റെടുക്കാത്തതിനാല്‍ ക്വട്ടേഷന്‍ ക്ഷണിച്ചതനുസരിച്ച് ലഭിച്ച ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തി കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 പള്ളിവേട്ട ഗ്രാമകേന്ദ്രം RAGLO PVT LTD Estimate Rate-

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//