Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (16) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു സര്‍ക്കാരിന്റെ 06/01/2012 തീയതിയിലെ 59/2012 ത സ്വ ഭ വ ഉത്തരവ് പ്രകാരം റോഡുകള്‍ , കലുങ്കുകള്‍ എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നതിന് ആര്യനാട് ഗ്രാമ പഞ്ചായത്തിലെ റോഡുകള്‍ , കലുങ്കുകള്‍ എന്നിവ R TRACK എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട് എന്നും ആയതിലേക്കായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള 10000/- രൂപ അനുവദിച്ച് നല്‍കുന്നതിനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി തുക അനുവദിക്കുന്നതിലേക്കായി പദ്ധതി ഭേദഗതി സമയത്ത് മെയിന്റനന്‍സ് ഫണ്ട്‌ നോണ്‍ റോഡ്‌ വിഹിതത്തില്‍ നിന്നും ടി തുക അനുവദിക്കുന്നതിന് പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//