Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 212 ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ എന്ന പ്രോജക്റ്റ് പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിന് ISO സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന്റെ ഭാഗമായി വിവിധ ബോര്‍ഡുകള്‍ സ്ഥാപിച്ച വകയില്‍ കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന് 27344/- രൂപ നല്‍കാന്‍ ഉണ്ടായിരുന്നു എങ്കിലും ടി വര്‍ഷത്തെ പ്ലാന്‍ ഫണ്ട്ജനറല്‍ അല്ലോട്മെന്റ് തുകയില്‍ ബാലന്‍സ് ഇല്ലാത്തതിനാല്‍ ടി തുക നല്‍കുവാന്‍ കഴിഞ്ഞിരുന്നില്ല. ആകയാല്‍ പദ്ധതി ഭേദഗതി സമയത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും ടി തുക അനുവദിക്കുന്നതിന് പുതിയ പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//