23/04/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 സാമ്പത്തിക വര്‍ഷം ശുചിത്വ മിഷന്‍ ഗ്രാന്റ് ഉപയോഗിച്ച് ഏറ്റെടുത്തതും എന്നാല്‍ നിര്‍വഹണം പൂര്‍ത്തിയാകാത്തതുമായ ഒ ഡി എഫ് പ്ലസ് ടോയ്ലെറ്റ് നിര്‍മ്മാണം എന്ന പ്രോജക്റ്റ് 2020-21 വര്‍ഷം സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//