Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ്‌ മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള AGRI SERVICES AND PROCESSING എന്ന COMPONENT-ല്‍ ഉള്‍പ്പെട്ട Construction of 19 organic product outlets എന്ന പദ്ധതിയുടെ നിര്‍വഹണത്തിന് KSIE സമർപ്പിച്ച 156000/- രൂപയുടെ 31/03/2020 തീയതിയിലെ KSIE/MKTG/TVMBC/AGP/TVM/2019-20 (1) നമ്പർ ഇൻവോയിസ് യോഗം അംഗീകരിച്ചു. തുടര്‍ നടപടി സ്വീകരിക്കുന്നതിന് യോഗം കൃഷി ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//