Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കംപ്യുട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ AMC പുതുക്കുന്നതിനായി KELTRON സമര്‍പ്പിച്ച 24/01/2020 ലെ ITBG/IIS/RN/19-20/1029 നമ്പര്‍ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. കംപ്യുട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ AMC പുതുക്കുന്നത് അത്യാവശ്യമുള്ള കാര്യമായതിനാല്‍ KELTRON മായി കരാറില്‍ ഏര്‍പ്പെട്ട് കരാര്‍ പുതുക്കുന്നതിനും ഏറ്റെടുത്തിരിക്കുന്ന പ്രോജക്റ്റ് പ്രകാരം തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//