23/04/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 വര്‍ഷം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി എത്റെടുത്തിട്ടുള്ള പറണ്ടോട് ആശുപത്രിയ്ക്ക് വസ്തു വാങ്ങല്‍ എന്ന പദ്ധതി പ്രകാരം വസ്തു വാങ്ങി എങ്കിലും ടി വര്‍ഷം പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗം ഫണ്ട് ഇല്ലാത്തതിനാല്‍ ടി തുക വസ്തു ഉടമയ്ക്ക് നല്‍കാന്‍ കഴിഞ്ഞിരുനില്ല. ആകയാല്‍ ടി പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്ത് അടിയന്തിരമായി തുക നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//