Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

അന്യസംസ്ഥാനത്ത് നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന മലയാളികള്‍ക്ക് ക്വാറന്റയിന്‍ സൗകര്യം ഒരുക്കുന്നതിനുള്ള കോവിഡ് കെയര്‍ സെന്റര്‍ ആയി ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ സ്ഥിതി ചെയുന്ന വിദ്യാ ഭവന്‍ , ജീവന്‍ ജ്യോതി ചാരിറ്റബിള്‍ ട്രസ്റ്റ്‌ മേരിഗിരി ആര്യനാട് എന്ന സ്ഥാപനത്തിലെ ഹോസ്റ്റല്‍ വിട്ടു തന്നിട്ടുണ്ട് ആകയാല്‍ ടി സ്ഥാപനത്തെ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കോവിഡ് കെയര്‍ സെന്റര്‍ ആയി മാറ്റുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//