Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/04/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ സ്കൂളുകളില്‍ സ്കൂള്‍ കുട്ടികള്‍ക്ക്സൂ നല്‍കുന്നതിനായി വെച്ചിരിക്കുന്ന അരി സ്കൂള്‍ തുറക്കുന്ന സമയമാകുമ്പോഴെയ്ക്കും ചിലപ്പോള്‍ കേടായാക്കാം എന്ന് പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി . ആകയാല്‍ ടി അരി എടുത്ത് അതിഥി തൊഴിലാളികള്‍ക്കോ ആഹാര സാധനങ്ങള്‍ ലഭ്യമാകാത്ത കുടുംബങ്ങള്‍ക്കോ നല്‍കുന്നതിനു വേണ്ടി ബഹു സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭ്യമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//