Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (17) നമ്പര്‍ തീരുമാനം

തീരുമാനം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020-ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും വോട്ടര്‍ പട്ടിക പ്രിന്‍റു ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകള്‍ യോഗം പരിശോധിച്ചു 1. Copy Point - 50ps/page 2. Cyber Park - 70ps/page 3. Image - 75ps/page കരട് , അന്തിമ വോട്ടര്‍ പട്ടികകള്‍ പ്രിന്‍റു ചെയ്യുന്നതിന് മേല്‍പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത Copy Point ( 50ps/page) എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ യോഗം അംഗീകരിച്ചു . തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//