Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 CMLRRP ല്‍ ഉള്‍പ്പെടുത്തി ലഭ്യമായിട്ടുള്ള പത്തായകുന്ന്‍ കുരുവിയോട് റോഡ്‌ നിര്‍മ്മാണം, അത്തിയറ കാനക്കുഴി റോഡ്‌ നിര്‍മ്മാണം രണ്ട് പ്രവൃത്തികള്‍ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//