Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ സാന്‍സാദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി (SAGY )പ്രകാരം വി ഡി പി യില്‍ ഉള്‍പ്പെടുത്തിയിരുന്നതും എന്നാല്‍ നാളിതുവരെ ആരംഭിക്കാന്‍ കഴിയാത്തതുമായ ചുവടെ പറയുന്ന പ്രോജക്ട്ടുകളെ വി ഡി പി യില്‍ നിന്നും ഒഴുവാക്കാന്‍ തീരുമാനിച്ചു. 1 Community Sanitary Complex- lack of land 2 Solid Waste Management -Resistance of Public 3 Renovation of Distribution transformer Station Earthing - Lack of fund 4 Gas Cremetorium - Resistance of Public 5 Land allotment for Landless People - No Suitable Land 5 Anandeswaram - Palaikkonam Hanging Bridge lack of land 6 Community Hall in Pottan Chira Ward - lack of land

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//