Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (13) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ആഫീസിലെ പാര്‍ട് ടൈം ഫെറിമാനായി സേവനം അനുഷ്ടിക്കുന്ന ശ്രീ.വിമല്‍കുമാര്‍.വി 01/03/2019 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചു . ഈ കാലയളവുവരെയും ടിയാളുടെ സേവനം തൃപ്തികരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാല്‍ ടിയാളുടെ അപേക്ഷ പരിഗണിച്ച് നിരീക്ഷണകാലം പൂര്‍ത്തീകരിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//