Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഗുണഭോക്താവായ സരോജം, കൊപ്പത്തില്‍ പുത്തന്‍ വീട് പറണ്ടോട് എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടിയാളുടെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ടിയാളുടെ മകള്‍ ശ്രീമതി സീന കൊപ്പത്തില്‍ പുത്തന്‍ വീട് പറണ്ടോട് എന്നയാളുടെ പേര്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലെപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//