Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്ററുടെ ADP-TVM/533/2020 -PA4 നമ്പര്‍ കത്ത് പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന SME യൂണിറ്റുകള്‍കള്‍ക്ക് 2020-2021 വര്‍ഷത്തില്‍ തൊഴില്‍ നികുതി , വസ്തു നികുതി മുതലായവ 6 മാസക്കാലയളവിലേയ്ക്ക് ഒഴുവാക്കി നല്‍കുന്നത് സംബന്ധിച്ച് പഞ്ചായത്തിന്റെ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരിക്കുന്നു. പഞ്ചായത്ത് കമ്മറ്റി ടി വിഷയം ചര്‍ച്ച ചെയ്തു . ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനത്തിന്റെ മുഖ്യ ശ്രോതസുകള്‍ ആയ തൊഴില്‍ നികുതിയും വസ്തു നികുതിയും SME യൂണിറ്റുകള്‍കള്‍ക്ക് 6 മാസത്തേക്ക് ഒഴുവാക്കി നല്‍കുന്നത് ഗ്രാമ പഞ്ചായത്തിന്റെ തനത് വരുമാനത്തെ സാരമായി ബാധിക്കും എന്നതിനാല്‍ ടി രണ്ടു നികുതികളും SME യൂണിറ്റുകള്‍കള്‍ക്ക് 6 മാസത്തേക്ക് ഒഴുവാക്കി നല്‍കേണ്ടതില്ല നല്‍കുണ്ട എന്നും ടി വിവരം ബഹു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്ററെ അറിയിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//