Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഇന്‍ഡക്ഷന്‍ കൂക്കര്‍ നിലവില്‍ കേടായി ഉപയോഗക്ഷമമല്ലാത്തതിനാല്‍ പുതിയ ഒരു ഇന്‍ഡക്ഷന്‍ കൂക്കര്‍ തനത് ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//