Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020-21 വര്‍ഷം പന്നി ഫാം ലൈസന്‍സ് പുതുക്കുന്നതിനായി ശ്രീ പി ബാബു മുതുവിളാകത്ത് കുഴി തടത്തരികത്ത് വീട് ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു മതിയായ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എങ്കില്‍ ലൈസന്‍സ് പുതുക്കി അനുവദിക്കാന്‍ സേക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//