Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ സ്ഥാപിച്ചിരുന്ന വാര്‍ത്താ ബോര്‍ഡ്‌ റോഡ്‌ പണിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സ്ഥലത്ത് നിന്നും മാറ്റി വെച്ചിരിക്കുകയാണ് ടി ബോര്‍ഡ്‌ പ്രസ്തുത സ്ഥലത്ത് നിന്നും മാറ്റി അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കുന്നതിനും ആയതിനാവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//