14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണ പരിധിയിൽ വരുന്ന ആര്യനാട് പബ്ലിക് മാർക്കറ്റ് സ്റ്റാളിന്റെ (കൺസ്യൂമർ നമ്പർ ARY/866/N) 2024 ഒക്ടോബർ 5 വരെയുള്ള വെള്ളകരത്തിന്റെ കുടിശ്ശിക 345420/- രൂപയും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ (കൺസ്യൂമർ നമ്പർ ARY/515/N) 2024 ഒക്ടോബർ 5 വരെയുള്ള വെള്ളകരത്തിൻ്റെ കുടിശ്ശിക 638514/- രൂപയും അടവാക്കാനുണ്ടെന്നും ആയത് രണ്ട് കണക്ഷനുകളുടേയും ആകെ കുടിശ്ശികതുകയായ 983034/- (ഒൻപത് ലക്ഷത്തി എൺപ്പത്തിമൂവായിരത്തിമുപ്പത്തിനാല് രൂപ മാത്രം) 15 ദിവസത്തിനുള്ളിൽ അടവാക്കി തീർപ്പാക്കേണ്ടതാണെന്നും അല്ലാത്തപക്ഷം റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും കാണിച്ച് കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എഞ്ചനിയർ നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. തുകയിൽ കൃത്യത വരുത്തി ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് ഘട്ടം ഘട്ടമായി അടവാക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//