Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രമാപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്തിട്ടുള്ള ഉള്ളടക്കം ചെയ്തിരിക്കും പ്രകാരമുള്ള 24 വര്‍ക്കുകള്‍ എസ്റ്റിമേറ്റ് എടുത്തു സ്ക്രൂട്ടിണൈസിംഗ് ആയി വന്നിട്ടുണ്ട്. ടി വര്‍ക്കുകള്‍ക്കു ഭരണാനുമതി നല്കുവാന്‍ കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//