Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭ്യമായതും 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ Construction of Subcentre എന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കുന്നതിനായി 20 % അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ അനുവദിയ്ക്കണമെന്നുളള WAPCOS Limited ന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമലതപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//