27/05/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്ത് Mother and Girl Freindly Toilet എന്ന പ്രൊജക്റ്റിനായി 25/05/2020 നടത്തിയ ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍റെ ടെണ്ടര്‍ ആര്യനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ 27/05/2020 തീയതിയിലെ II (3)നമ്പര്‍ തീരുമാന പ്രകാരം വരുന്ന പഞ്ചായത്ത് കമ്മറ്റിയിലേയ്ക്ക് മാറ്റിവെച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//