27/05/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
KSRTC ബസ് സര്‍വീസ് പുന.ആരംഭിച്ചതിനാല്‍ ബസുകളില്‍ സൂക്ഷിന്നതിനും ജീവനക്കാര്‍ക്കും മതിയായ അളവിലുള്ള മാസ്ക്കും, സാനിട്ടൈസറുകളും ഇല്ലാത്ത സാഹചര്യത്തില്‍ മാസ്ക്കും, സാനിട്ടൈസറുകളും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുള്ള ആര്യനാട് KSRTC ഡിപ്പോ സ്റ്റേഷന്‍ മാസ്റ്ററുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുകയും ആര്യനാട് KSRTC ഡിപ്പോയിലേയ്ക്ക് മാസ്ക്കുകളും സാനിട്ടൈസറുകളും തനത് ഫണ്ടില്‍ നിന്നും തുക വകയിരുത്തി വാങ്ങി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//