Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ SBM ഫണ്ട് ഉപയോഗിച്ച് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി 2019-20 വര്‍ഷം ഏറ്റെടുത്തിട്ടുള്ളതും എന്നാല്‍ നാളിതുവരെ നിര്‍വഹണം ആരംഭിക്കാത്തതുമായ ആര്യനാട് ഗ്രാമ പഞ്ചായത്ത് പൊതു മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കല്‍ എന്ന പ്രോജക്റ്റ് സ്പില്‍ ഓവര്‍ ആയി ഏറ്റെടുക്കുന്നതിനും ആര്യനാട് പബ്ലിക് മാര്‍ക്കറ്റിലെ മാലിന്യസംസ്കരണം നടത്തേണ്ടത്തിന്റെ ആവശ്യം പരിഗണിച്ച് ടി പ്രോജക്റ്റ് ഐ ആര്‍ റ്റി സി എന്ന അക്രഡിറ്റഡ് ഏജന്‍സി മുഖേന നിര്‍വഹണം നടത്തുന്നതിലെക്കായി ശുചിത്വ മിഷനില്‍ നിന്നും സാങ്കേതിക അനുമതി ലഭ്യമാക്കി പ്രോജക്റ്റ് നിര്‍വഹണം ആരംഭിക്കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//