Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (18) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 43/2020-21 കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാളിന് മൈക്ക് സെറ്റും ഫര്‍ണിച്ചറും വാങ്ങല്‍ എന്ന പ്രോജക്ടില്‍ പബ്ലിക് അഡ്രസിംഗ് സിസ്റ്റം (Speker, Microphone , Amphliphere, Codless mic) ഫര്‍ണിച്ചറുകള്‍ എന്നിവ വാങ്ങേണ്ടതായിട്ടുണ്ട്. ആയതിലേക്കായി 04/05/2020, 05/05/2020 തീയതികളില്‍ സിഡ്കോ മാനേജര്‍ സമര്‍പ്പിച്ച GIW/2 A, GIW/:4(B) നമ്പര്‍ പ്രോഫോര്‍മ ഇന്‍വോയിസുകള്‍ 22/05/2020 തീയതി കൂടിയ പ്രോക്വയര്‍മെന്റ് കമ്മറ്റി അംഗീകരിക്കുകയും ടി സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനു കമ്മറ്റിയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ടി പ്രോഫോര്‍മ ഇന്‍വോയിസുകള്‍ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ആയത് അംഗീകരിച്ചു. ചുവടെ പറയുന്ന സാധനങ്ങള്‍ ടി പ്രോജക്റ്റ് പ്രകാരം വര്‍ക്ക് ഓര്‍ഡര്‍ നല്‍കി വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ ഐറ്റം അളവ് റേറ്റ് തുക 1 Amplifier (Ahuja) 250 W with USB Connection 1 22881 22881 2 Speaker 100 W (Ahuja) 2 8136 16272 3 Speaker Stand (Ahuja) 2 3093 6186 4 MIC Wired with Stand (Ahuja) 1 3941 3941 5 Mic Wireless (Ahuja) 1 8136 8136 6 Plastic Arm Chiar(Nilkamal) High Quality 140 860 120400 7 Hard Wood Plain Table one drawer and one cupboard 1 105888 10588 8 Hardwood Plain Table with 3 Side Covering (New Wood) 244 X 70 X75 cm 1 13095 13095 9 Curtain Work (Cloth) all fitting Back side 720 x 180 cm Right 330 x 180 cm Left Side 330 x 180 cm 276 Sqft 180 49680

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//