27/05/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (15) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-20 സാമ്പത്തിക വര്‍ഷം പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തത് ടി പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരുടെ അലംഭാവമാണ്. 2017-18, 2018-19, 2019-2020 സാമ്പത്തിക വര്‍ഷങ്ങളിലും ടി കരാറുകാരുടെ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കാരണം ഗ്രാമ പഞ്ചായത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി എന്ന് കമ്മറ്റി വിലയിരുത്തി. ആകയാല്‍ ടി കരാറുകാരെ കരിംപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//