Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥന്‍ ആയി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 44/2020-21 പുറുത്തിപ്പാറ സാംസ്കാരിക നിലയം ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ എന്ന പ്രോജക്ടില്‍ പബ്ലിക് അഡ്രസിംഗ് സിസ്റ്റം (Speker, Microphone , Amphliphere, Codless mic എന്നിവ വാങ്ങേണ്ടതായിട്ടുണ്ട്. ആയതിലേക്കായി 04/05/2020, 05/05/2020 തീയതികളില്‍ സിഡ്കോ മാനേജര്‍ സമര്‍പ്പിച്ച GIW/2 A, GIW/:4(A) നമ്പര്‍ പ്രോഫോര്‍മ ഇന്‍വോയിസുകള്‍ 22/05/2020 തീയതി കൂടിയ പ്രോക്വയര്‍മെന്റ് കമ്മറ്റി അംഗീകരിക്കുകയും ടി സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനു കമ്മറ്റിയോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. ടി പ്രോഫോര്‍മ ഇന്‍വോയിസ് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ആയത് അംഗീകരിച്ചു. ചുവടെ പറയുന്ന സാധനങ്ങള്‍ ടി പ്രോജക്റ്റ് പ്രകാരം വര്‍ക്ക് ഓര്‍ഡര്‍ നല്‍കി വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.കൂടാതെ കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടന്നു വരുന്ന സാഹചര്യത്തില്‍ പട്ടിക ജാതി കോളനിയിലെ കുട്ടികള്‍ക്ക് ഓണ്‍ക്ലാസ് മുഖേന പഠിക്കുന്നതിനു ഒരു ടെലിവിഷന്‍ കൂടി ടി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ ഐറ്റം അളവ് റേറ്റ് തുക 1 Amplifier (Ahuja) 250 W with USB Connection 1 22881 22881 2 Speaker 100 W (Ahuja) 2 8136 16272 3 Speaker Stand (Ahuja) 2 3093 6186 4 MIC Wired with Stand (Ahuja) 1 3941 3941 5 Mic Wireless (Ahuja) 1 8136 8136 6 VU 40 Smart TV 3 Year Warranty HD,LED 1 21563 2163 7 Steel Cabinet With Glass Door (20G) 198 X90X48 CM 1 13773 13773

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//