Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2020 -21 വര്‍ഷം ഏറ്റെടുത്ത ഗുണഭോക്തൃ പട്ടിക ആവശ്യമായ പ്രോജക്റ്റുകള്‍ നിലവില്‍ കൊറോണ പകര്‍ച്ച വ്യാധി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗ്രാമസഭകള്‍ കൂടി ഗുണഭോക്തൃ പട്ടിക തയാറാക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത് എന്ന് കമ്മറ്റി വിലയിരുത്തി . ആകയാല്‍ 2019-20 സാമ്പത്തിക വര്‍ഷം ഗ്രാമസഭകള്‍ കൂടി പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച ഗുണഭോക്തൃ പട്ടിക പ്രകാരം ഇനി ആനുകൂല്യം ലഭ്യമാക്കാനുള്ള ഗുണഭോക്താക്കള്‍ക്കും പുതുതായി ലഭിക്കുന്ന അപേക്ഷകര്‍ക്ക് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ച് അംഗീകരിച്ച് ലഭ്യമാക്കുന്ന മുറയ്ക്കും ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി തീരുമാനിച്ചു..

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//