Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂനിട്ടി ഹാളുകള്‍ ബുക്ക്‌ ചെയ്യുകയും എന്നാല്‍ കോവിഡ് 19 പകര്‍ച്ച ലോക്ക് ഡൌണ്‍ കാരണം കമ്മ്യൂനിട്ടി ഹാളുകള്‍ ഉപയോഗിക്കാത്ത വ്യക്തികള്‍ക്ക് ബുക്ക്‌ ചെയ്ത തുക തിരികെ നല്‍കണം എന്നുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്ത്ടി തുക ബുക്ക്‌ ചെയ്ത വ്യക്തികള്‍ക്ക് തിരിച്ച് നല്‍കാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//