Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/05/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോവിഡ് പകര്‍ച്ച ലോക്ക് ഡൌണ്‍ കാരണം പബ്ലിക് മാര്‍ക്കറ്റ് അടഞ്ഞു കിടന്ന് ദിവസങ്ങളിലെ വാടക കടകള്‍ ലേലം കൈകൊണ്ടിട്ടുള്ള കച്ചവടക്കാര്‍ക്ക് ഒഴുവാക്കി നല്‍കണം എന്നുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അഭ്യര്‍ഥന പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്ത് പബ്ലിക് മാര്‍ക്കറ്റ് അടഞ്ഞു കിടന്ന് ദിവസങ്ങളിലെ വാടക കടകള്‍ ലേലം കൈകൊണ്ടിട്ടുള്ള കച്ചവടക്കാര്‍ക്ക് ഒഴുവാക്കി തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//