14/02/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (24) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാർഡിൽ മൈലമൂട് കുഴൽക്കിണറിന്റെ മോട്ടോർ ഇടി മിന്നലിൽ തകരാറിലായതിനാൽ 2024/25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പൊതു കിണർ നവീകരണം എന്ന പദ്ധതിയിലുൾപ്പെടുത്തി കുഴൽക്കിണറിന്റെ മോട്ടോർ പ്രവർത്തനക്ഷമമാക്കുന്നതിന് വേണ്ട തുടർനടപടികൾ സ്വീകരിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനായ അസ്സിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/02/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//