Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന ജീവനക്കാര്‍ ഫെബ്രുവരി 2020 മുതല്‍ ജൂണ്‍ 2020 വരെ നടത്തുന്ന ഔദ്യോഗിക യാത്രകള്‍ അംഗീകരിക്കുന്നതിനും നിയമാനുസൃതമായ യാത്രാപ്പടി അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഫെബ്രുവരി 2020 1. ലിമ.പി.എസ്സ് ,അസ്സി.സെക്രട്ടറി 1. 04/02/2020 തിരു.ജില്ലാ പഞ്ചായത്തില്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 05/02/2020 തിരു.ഡിപിസിയില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 3. 13/02/2020 നെടുമങ്ങാട് താലൂക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 4. 18/02/2020 പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ സാക്ഷ്യപത്രം നല്‍കുന്നതിന് പോയി വന്നയാത്ര 5. 24/02/2020 ലൈഫ് മിഷന്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് വാമനപുരം ബ്ലോക്കില്‍ പോയി വന്നയാത്ര 6. 29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. ജയകുമാര്‍.എസ്സ് ,ഹെഡ് അക്കൗണ്ടന്‍റ് 1. 04/02/2020 നെടു.എസ്സ്.ബി.ഐ-യില്‍ ജി.എസ്സ്.റ്റി സംബന്ധിച്ച് പോയി വന്നയാത്ര 2. 10/02/2020 തിരു.കളക്ട്രേറ്റില്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3. 14/02/2020 നെടു.എസ്സ്.ബി.ഐ-യില്‍ ഫ്ളഡ് സെസ്സ് സംബന്ധിച്ച് പോയി വന്നയാത്ര 4. 18/02/2020 വൈസ് പ്രസിഡന്‍റിനോടൊപ്പം തിരു. പോയി വന്നയാത്ര 3.എസ്സ്.സനല്‍ കുമാര്‍,ഹെഡ് ക്ലാര്‍ക്ക് 1. 06/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ബില്‍ നല്‍കുന്നതിന് പോയി വന്നയാത്ര 2. 14/02/2020 കാട്ടാക്കട ഗ്രാമപഞ്ചായത്തില്‍ പ്രതിമാസ യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 3.24/02/2020 തിരു.എസ്സ്.എല്‍.ഐ ഓഫീസില്‍ അപേക്ഷ നല്‍കുന്നതിന് പോയി വന്ന യാത്ര 4. 26/02/2020 തിരു.ജില്ലാ പഞ്ചായത്തില്‍ വികസന സെമിനാറില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 4.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 04/02/2020 തിരു.ജി.ഐ.എസ്സ് ഓഫീസില്‍ പോയി വന്ന യാത്ര 2. 06/02/2020 നെടു.എല്‍.ഐ.സി ഓഫീസില്‍ പോയി വന്നയാത്ര 3. 14/02/2020 ഡിഡിപി ഓഫീസില്‍ 05/02/20 തീയതിയിലെ എ3-501/2020 തപാല്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 4. 24/02/2020 ഡിഡിപി ഓഫീസില്‍ ഓഡിറ്റ് അദാലത്ത് ക്ലിനിക് റിപ്പോര്‍ട്ട് നല്‍കുന്നതിന് പോയി വന്ന യാത്ര 5. 29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 5.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 05/02/2020 തിരു.ഡിപിസിയില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 06/02/2020 നെടു.ശബരി പ്രസില്‍ പദ്ധതി രേഖ പ്രിന്‍റിംഗിന് നല്‍കുന്നതിന് പോയി വന്നയാത്ര 3.29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 6.സുരജ.ആര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 7.അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 05/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പോയി വന്നയാത്ര 2. 12/02/2020 നെടു.അസ്സി.ലേബര്‍ ഓഫീസില്‍ പോയി വന്നയാത്ര 3. 17/02/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്നയാത്ര 4. 22/02/2020 തിരു.കളക്ട്രേറ്റില്‍ പോയി വന്നയാത്ര 5. 27/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പോസ്റ്റര്‍ എടുക്കുന്നതിന് പോയി വന്നയാത്ര 8.സുനില്‍ കുമാര്‍,ക്ലാര്‍ക്ക് 1. 14/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ നികുതി പിരിവ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 9. രശ്മി.പി.എസ്സ്,ക്ലാര്‍ക്ക് 1. 14/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ നികുതി പിരിവ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 10.ഐ.അബ്ദുള്‍ സലിം,ഓഫീസ് അറ്റന്‍റന്‍റ് 1 .11/02/2020 നെടു.എസ്സ്.ബി.ഐ-യില്‍ ജി.എസ്സ്.റ്റി അടയ്ക്കാന്‍ പോയി വന്നയാത്ര 2. 12/02/2020 തിരു.ജില്ലാ പഞ്ചായത്തില്‍ ചെക്ക് നല്‍കുനനതിന് പോയി വന്നയാത്ര 3. 20/02/2020 ഡിഡിപി ഓഫീസില്‍ ലൈഫ് സംഗമത്തിന്‍റെ പോസ്റ്റര്‍ എടുക്കുന്നതിന് പോയി വന്നയാത്ര 11.ബിനുകുമാര്‍.റ്റി, ഓഫീസ് അറ്റന്‍റന്‍റ് 1. 14/02/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ നികുതി പിരിവ് അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 29/02/2020 തിരു. വെച്ചു നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര മാര്‍ച്ച് 2020 1. ലിമ.പി.എസ്സ് ,അസ്സി.സെക്രട്ടറി 1. 03/03/2020 നെടുമങ്ങാട് താലൂക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 07/03/2020 സെക്രട്ടറിമാരുടെ പ്രതിമാസ അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് പേരൂര്‍ക്കട വെറ്റിനറി ഹാളില്‍ പോയി വന്നയാത്ര 3. 16/03/2020 റര്‍ബന്‍ മിഷന്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് വട്ടിയൂര്‍ക്കാവ് ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പോയി വന്നയാത്ര 2. ജയകുമാര്‍.എസ്സ് ,ഹെഡ് അക്കൗണ്ടന്‍റ് 1. 05/03/2020 തിരു.പുത്തരിക്കണ്ടം മൈതാനിയില്‍ വികസനോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2.11/03/2020 നെടു.എസ്സ്.ബി.ഐ-യില്‍ ജി.എസ്സ്.റ്റി സംബന്ധിച്ച് പോയി വന്നയാത്ര 3. 18/03/2020 എ.എഫ്.എസ്സ് നല്‍കുന്നതിന് എല്‍.എഫ്.എ-യില്‍ പോയി വന്നയാത്ര 3.എസ്സ്.സനല്‍ കുമാര്‍,ഹെഡ് ക്ലാര്‍ക്ക് 1. 03/03/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ബില്‍ നല്‍കുന്നതിന് പോയി വന്നയാത്ര 2. 04/03/2020 തിരു.വിവരാവകാശ കമ്മിഷ ന്‍,പിന്നോക്ക വികസന കോര്‍പ്പറേഷന്‍,ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പോയി വന്നയാത്ര 4.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 05/03/2020 ഡിഡിപി ഓഫീസില്‍ എന്‍.ആര്‍.എ,പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനുളള അപേക്ഷ എന്നിവ നല്‍കുന്നതിന് പോയി വന്നയാത്ര 2.02/03/2020 വട്ടിയൂര്‍ക്കാവ് ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ റര്‍ബന്‍ മിഷനുമായി ബന്ധപ്പെട്ട് പോയി വന്നയാത്ര 3. 10/03/2020 തിരു.ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ പോയി വന്നയാത്ര 4. 11/03/2020 ഡിഡിപി ഓഫീസില്‍ പെന്‍ നമ്പറിനുളള അപേക്ഷ നല്‍കുന്നതിന് പോയി വന്നയാത്ര 5.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 05/03/2020 തിരു.പുത്തരിക്കണ്ടം മൈതാനിയില്‍ വികസനോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 2. 12/03/2020 തിരു.ജില്ലാ പഞ്ചായത്തില്‍ ഡിപിസിയില്‍ പങ്കെടുക്കുന്നതിന് പോയി വന്നയാത്ര 3. 16/03/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ തനത് ഫണ്ട് സ്റ്റേറ്റ്മെന്‍റ് നല്‍കുന്നതിന് പോയി വന്നയാത്ര 4. 17/03/2020 തിരു.ശുചിത്വ മിഷന്‍ ഓഫീസില്‍ പോയി വന്നയാത്ര 6..അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 05/03/2020 തിരുവനന്തപുരത്ത് വെച്ചു നടന്ന വികസനോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 12/03/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്ന യാത്ര 3. 17/03/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്ന യാത്ര 7.സുനില്‍ കുമാര്‍,ക്ലാര്‍ക്ക് 1. 05/03/2020 തിരുവനന്തപുരത്ത് വെച്ചു നടന്ന വികസനോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 2. 16/03/2020 വഞ്ചിയൂര്‍ അഡ്വക്കേറ്റ് ഓഫീസില്‍ കേസ് ഫയല്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 8.ഐ.അബ്ദുള്‍ സലിം,ഓഫീസ് അറ്റന്‍റന്‍റ് 1. 03/03/2020 നെടുമങ്ങാട് എല്‍.ഐ.സി ഓഫീസില്‍ പോയി വന്ന യാത്ര 2. 12/03/2020 നെടുമങ്ങാട് എസ്സ്.ബി.ഐ-യില്‍ ജി.എസ്സ്.റ്റി അടയ്ക്കാന്‍ പോയി വന്ന യാത്ര 3. 16/03/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ബില്‍ കൊടുക്കുന്നതിന് പോയി വന്നയാത്ര 9.ബിനുകുമാര്‍.റ്റി, ഓഫീസ് അറ്റന്‍റന്‍റ് 1. 12/03/2020 തിരു.ഡിഡിപിയില്‍ കത്ത് നല്‍കുന്നതിന് പോയി വന്ന യാത്ര 2. 18/03/2020 നെടുമങ്ങാട് പാഴ്സല്‍ സര്‍വ്വീസില്‍ നിന്നും പാഴ്സല്‍ എടുക്കുന്നതിന് പോയി വന്ന യാത്ര ഏപ്രില്‍ 2020 1.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 15/04/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ സെക്രട്ടറിയുടെ ശമ്പള ബില്‍ കൊടുക്കുന്നതിന് പോയി വന്നയാത്ര 2. 16/04/2020 തിരു.ഡിഡിപി ഓഫീസില്‍ അടിയന്തിര തപാല്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 2.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 21/04/2020 തിരു.ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പോയി വന്ന യാത്ര 2. 27/04/2020 തിരു. ജില്ലാ പ്ലാനിംഗ് ഓഫീസില്‍ തനത് ഫണ്ട് സ്റ്റേറ്റുമെന്‍റ് നല്‍കുന്നതിന് പോയി വന്ന യാത്ര 3..അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 20/04/2020 നെടുമങ്ങാട് അസ്സി.ലേബര്‍ ഓഫീസില്‍ പോയി വന്നയാത്ര 2. 21/04/2020 നെടു.തഹസീല്‍ദാര്‍ ഓഫീസില്‍ പോയി വന്നയാത്ര 3. 23/04/2020 നെടുമങ്ങാട് അസ്സി.ലേബര്‍ ഓഫീസില്‍ പോയി വന്നയാത്ര 4. 24/04/2020 നെടുമങ്ങാട് എല്‍.ഐ.സി ഓഫീസില്‍ പോയി വന്ന യാത്ര 5. 25/04/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പോയി വന്ന യാത്ര മെയ് 2020 1.ജയകുമാര്‍.എസ്സ് ,ഹെഡ് അക്കൗണ്ടന്‍റ് 1. 05/05/2020 ലോക്കല്‍ഫണ്ട് ഓഡിറ്റ് ഓഫീസില്‍ പോയി വന്ന യാത്ര 2. 07/05/2020 തിരു.ഫോറസ്റ്റ് ഓഫീസില്‍ പോയി വന്നയാത്ര 3. 13/05/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പോയി വന്നയാത്ര 4. 20/05/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്ന യാത്ര 2.എസ്സ്.സനല്‍ കുമാര്‍,ഹെഡ് ക്ലാര്‍ക്ക് 1. 25/05/2020 ബഹു.ജില്ലാ കളക്ടറുടെ ഓഫീസില്‍ മൊബൈല്‍ ടവര്‍ പരാതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് പോയി വന്ന യാത്ര 2 28/05/2020 തിരു.മനുഷ്യവകാശ കമ്മിഷന്‍ ഒഫീസില്‍ ജിയോ മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടയുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിന് പോയി വന്ന യാത്ര 3.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 08/05/2020 തിരു.ഡിഡിപി ഓഫീസില്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനുളള അപേക്ഷ നല്‍കുന്നതിന് പോയി വന്ന യാത്ര 2 18/05/2020 നെടുമങ്ങാട് എല്‍.ഐ.സി ഓഫീസില്‍ പോയി വന്ന യാത്ര 3 19/05/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ചെക്ക് നല്‍കുന്നതിന് പോയി വന്ന യാത്ര 4 21/05/2020 തിരു.ഗവ.എംപ്ലോയീസ് കോ.ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ റിക്കവറി അടയ്ക്കുന്നതിന് പോയി വന്ന യാത്ര 5 22/05/2020 തിരു.കേരള സ്റ്റേറ്റ് ബാക്ക്വേര്‍ഡ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ റിക്കവറി ചെക്ക് നല്‍കുന്നതിന് പോയി വന്ന യാത്ര 4.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 08/05/2020 തിരു. ഡി.എഫ്.ഒ ഓഫീസില്‍ പോയി വന്ന യാത്ര 2. 11/05/2020 നെടു.ശബരി പ്രസില്‍ പദ്ധതി രേഖ പ്രിന്‍റ് ചെയ്യാന്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 3. 12/05/2020 അരുവിക്കര വാട്ടര്‍ അതോറിറ്റിയില്‍ പോയി വന്ന യാത്ര 4. 14/05/2020 തിരു.ജില്ലാ പഞ്ചായത്തില്‍ പോയി വന്ന യാത്ര 5. 19/05/2020 നെടു.പട്ടിക വര്‍ഗ്ഗ വികസന ഓഫീസില്‍ ഫീസിബിളിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പോയി വന്ന യാത്ര 5..അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 05/05/2020 തിരു.ഡിഡിപി ഓഫീസില്‍ കത്ത് നല്‍കുന്നതിന് പോയി വന്നയാത്ര 2 07/05/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ ബില്‍ നല്‍കുന്നതിന് പോയി വന്ന യാത്ര 3. 13/05/2020 തിരു.ഡിഡിപി ഓഫീസില്‍ പോയി വന്നയാത്ര 4. 26/05/2020 കാട്ടാക്കട ഫയര്‍ സ്റ്റേഷന്‍ ഓഫീസില്‍ പോയി വന്ന യാത്ര 6.ബിനുകുമാര്‍.റ്റി, ഓഫീസ് അറ്റന്‍റന്‍റ് 1. 12/05/2020 തിരു.ജില്ലാ പഞ്ചായത്തില്‍ എസ്റ്റിമേറ്റും റ്റി.എസ്സും വാങ്ങുനനതിന് പോയി വന്ന യാത്ര 2. 13/05/2020 തിരു.ലോക്കല്‍ ഫണ്ട് ഓഫീസില്‍ എ.എഫ്.എസ്സ് നല്‍കുന്നതിന് പോയി വന്ന യാത്ര ജൂണ്‍ 2020 1. ലിമ.പി.എസ്സ് ,അസ്സി.സെക്രട്ടറി 1. 03/06/2020 ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ദുരിതാശ്വാസനിധിയിലേയ്ക്കുളള കുടുംബശ്രീയുടെ ചെക്ക് നല്‍കുന്നതിന് പോയി വന്നയാത്ര 2. 12/06/2020 തിരു.ജില്ലാ പഞ്ചായത്തില്‍ കുടുംബശ്രീ ജനകീയ ഹോട്ടല്‍ സംബന്ധിച്ച് പോയി വന്ന യാത്ര 3. 25/06/2020 തിരു.കുടുംബശ്രീ ജില്ലാ മിഷനില്‍ പാഥേയം പദ്ധതി സംബന്ധിച്ച് പോയി വന്ന യാത്ര 2.ജയകുമാര്‍.എസ്സ് ,ഹെഡ് അക്കൗണ്ടന്‍റ് 1. 08/06/2020 തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 2. 09/06/2020 തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 3. 12/06/2020 വസ്തു വാങ്ങുന്നതിനുളള എന്‍ഒസി സംബന്ധിച്ച് തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 4 15/06/2020 കല്ലിയൂര്‍ ഗ്രാമലക്ഷമി ഓഫീസില്‍ പോയി വന്ന യാത്ര 5 23/06/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പോയി വന്ന യാത്ര 3.എസ്സ്.സനല്‍ കുമാര്‍,ഹെഡ് ക്ലാര്‍ക്ക് 1. 05/06/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച സാക്ഷ്യപത്രം നല്‍കുന്നതിന് പോയി വന്ന യാത്ര 2. 30/06/2020 തിരു.ഡിഡിപി ഓഫീസില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ 4 സെറ്റ് പട്ടിക നല്‍കുന്നതിന് പോയി വന്ന യാത്ര 4.ഷിവിന്‍കുമാരി,സീനിയര്‍ക്ലാര്‍ക്ക് 1. 04/06/2020 നെടുമങ്ങാട് എല്‍.ഐ.സി ഓഫീസില്‍ ജീവനക്കാരുടെ പ്രീമിയം അടയ്ക്കുന്നതിന് പോയി വന്ന യാത്ര 2. 10/06/2020 തിരു.കോ.ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ റിക്കവറി തുക അടയ്ക്കുന്നതിന് പോയി വന്ന യാത്ര 3 11/06/2020 നെടുമങ്ങാട് എസ്സ്ബിഐ-യില്‍ ജിഎസ്സ്റ്റി അടയ്ക്കുന്നതിന് പോയി വന്ന യാത്ര 4 22/06/2020 നെടു.താലൂക്ക് ഓഫീസില്‍ കേസ് സംബന്ധമായി പോയി വന്ന യാത്ര 5 26/06/2020 തിരു.ഡിഡിപി ഓഫീസില്‍ കെപിഇപിഎഫ് ക്ലോഷറിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിന് പോയി വന്ന യാത്ര 5.കൃഷ്ണകുമാര്‍, സീനിയര്‍ക്ലാര്‍ക്ക് 1. 08/06/2020 തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 2. 09/06/2020 വസ്തു വാങ്ങുന്നതിനുളള എന്‍ഒസി സംബന്ധിച്ച് തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 3 10/06/2020 പ്ലാനിംഗ് ഓഫീസില്‍ പദ്ധതി രേഖ സമര്‍പ്പിക്കുന്നതിന് പോയി വന്ന യാത്ര 4 12/06/2020 തിരു ഡിഎംഒ ഓഫീസില്‍ പോയി വന്ന യാത്ര 6..അജിത്കുമാര്‍,ക്ലാര്‍ക്ക് 1. 01/06/2020 തിരു.ഡിഡിപി ഓഫീസില്‍ കത്ത് നല്‍കുന്നതിന് പോയി വന്നയാത്ര 2. 09/06/2020 കാട്ടാക്കട പെര്‍ഫോര്‍മന്‍സ് ഓഫീസില്‍ കത്ത് നല്‍കുന്നതിന് പോയി വന്ന യാത്ര 3 15/06/2020 നെടു.സര്‍വ്വെ ഓഫീസില്‍ പോയി വന്ന യാത്ര 4 17/06/2020 തിരു.ജില്ലാ പഞ്ചായത്തില്‍ അന്തിമ വോട്ടര്‍ പട്ടിക നല്‍കുന്നതിന് പോയി വന്ന യാത്ര 5 24/06/2020 തിരു.കെ.എസ്സ്.ബി.സി.ഡി.സി-യില്‍ ചെക്ക് നല്‍കുന്നതിന് പോയി വന്ന യാത്ര 7.ഐ.അബ്ദുള്‍ സലിം,ഓഫീസ് അറ്റന്‍റന്‍റ് 1. 10/06/2020 നെടുമങ്ങാട് എല്‍ഐസി ഓഫീസില്‍ പോയി വന്ന യാത്ര 8.ബിനുകുമാര്‍.റ്റി, ഓഫീസ് അറ്റന്‍റന്‍റ് 1. 04/06/2020 കാട്ടാക്കട എംപ്ലോയ്മെന്‍റ് ഓഫീസില്‍ തൊഴില്‍ രഹിത വേതന അപേക്ഷ നല്‍കുന്നതിന് പോയി വന്ന യാത്ര

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//