Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

22/06/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (19) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കീഴ്പാലൂര്‍ വാര്‍ഡില്‍ റോഡ്‌ വികസനത്തിന് തടസ്സം നില്‍കുന്ന TKA 36/3, TPM 54/3/7 എന്നീ വൈദ്യുതി പോസ്റ്റുകളും തേവിയാര്കുന്ന് വാര്‍ഡില്‍ റോഡ്‌ വികസനത്തിന് തടസ്സം നില്‍കുന്ന BM/2,BM/3,BM/4,BM/5 എന്നീ വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിന് തുക ഒടുക്കുന്നതിലെക്കായി എസ്റ്റിമേറ്റ് എടുത്ത് നല്‍കുന്നതിനു K S E B തൊളിക്കോട് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറോട് അഭ്യര്‍ത്ഥിച്ചും ടി എസ്റ്റിമേറ്റ് പ്രകാരം തുക ഒടുക്കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//